Ckalari

 

 

 

 

 

Ckalari.com is the No.1 website to get the best of MALAYALAM Orkut  Myspace, friendster, Hi5, scraps graphics for all occasions and emotions.

                                                                                                             I Can't read it

സുഹൃത്തേ, ഇപ്പോള്‍ നമുക്ക്‌ സികളരിയിലൂടെ മനസിലെ ആശയങ്ങള്‍ വര്‍ണ്ണത്തില്‍ ചാലിച്ച്‌ മലയാളത്തില്‍ അയ്‌ക്കുവാന്‍ സാധിക്കും,മലയാളത്തില്‍ എഴുതുന്നതിനായി click here.

പുതിയ വിന്‍ഡോയില്‍ പ്രധാനമായും മൂന്ന്‌ ഭാഗങ്ങള്‍ കാണുവാന്‍ സാധിക്കും,ഇടതുവശത്തേ കോളത്തില്‍ നാം English ല്‍ എഴുതുമ്പോള്‍ വലതുവശത്തേ കോളത്തില്‍ അതിന്റെ മലയാളരൂചം കാണാം,അതായത്‌ 'malayaaLam ' എന്നു ഇടതുവശത്ത്‌ എഴുതുമ്പോള്‍ വലതുവശത്ത്‌ 'മലയാളം  ' എന്നുകാണുവാന്‍ സാധിക്കും,അതിന്റെ യുണികോഡ്‌ താഴെയുള്ള കോളത്തില്‍ കാണാം.നിങ്ങളുടെ സന്ദേശം എഴുതിയ ശേഷം,അതിന്റെ യുണികോഡ്‌ മുഴുവനും Select ചെയ്‌ത്‌ കോപ്പിയെടുക്കുക.ഇത്‌ സികളരിയിലെ "ഇവിടെ പേസ്റ്റുചെയ്യു" എന്നസ്ഥലത്ത്‌ പേസ്റ്റ്‌ ചെയ്‌ത്‌ preview നല്‍കു.നിങ്ങളുടെ അഭിരുചിക്കനുസരിച്ച്‌ നിറവും വലിപ്പവും മാറ്റം വരുത്തിയതിനുശേഷം, " ഇതിന്റെ കോപ്പിയെടുക്കൂ " എന്നസ്ഥലത്തേ കോഡിന്റെ കോപ്പിയെടുത്ത്‌ സുഹൃത്തിന്റെ സ്‌ക്രാപ്പ്‌ബുക്കില്‍ പേസ്‌റ്റ്‌ ചെയ്‌ത്‌ പോസ്‌റ്റു നല്‍കൂ.

 

 

നിറം

അകലം
അകലം
 
Preview!
ഇതിന്റെ കോപ്പിയെടുക്കൂ

 

 

 

 

 

 

 

 

                                                                                                              

                                                                          Copyright © 2007-2008 www.ckalari.com