|
ഒരു ബിയര്‍ കുടിക്കാനായി ഞങ്ങള്‍ ആ പബ്ബില്‍ കയറി.പബ്ബിനുള്ളില്‍ സ്-റ്റേജില്‍ പാട്ടുകാരും ഓര്‍ക്കസ്-ട്രാ ക്കാരുംകൂടി നല്ല ഹിറ്റു പാട്ടുകള്‍ അവതരിപ്പിക്കുകയായിരുന്നു അതില്‍ കുറച്ചുപേര്‍ ഗായികമാരായിരുന്നു. അതില്‍ ബാബിഗേളിനേ പോലെ സുന്ദരിയായ പെണ്‍കുട്ടി എന്റെ നേരെ മിഴിയമ്പുകള്‍ അയക്കുന്നത് ഞാന്‍ സന്തോഷത്തോടെ എറ്റുവാങ്ങിയിരുന്നു.
|